News Politics

വാജ്‌പേയിയുടെ പഴയ പ്രസംഗം ആയുധമാക്കി, ബിജെപിയെ വെട്ടിലാക്കി വരുണ്‍ ഗാന്ധി

കര്‍ഷക സമരത്തെ പിന്തുണച്ച് അടല്‍ ബിഹാരി വാജ്‌പേയി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്ത് വരുണ്‍ ഗാന്ധി വീണ്ടും ബിജെപിയെ വെട്ടിലാക്കി.

Watch Mathrubhumi News on YouTube and subscribe regular updates.