News Politics

കണ്ണൂരിന് 2019 രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇല്ലാത്ത വര്‍ഷം

കണ്ണൂര്‍: രാഷ്ടീയ കൊലപാതകങ്ങള്‍ ഇല്ലാത്ത ഒരു വര്‍ഷമാണ് കണ്ണൂരിന് 2019. എതിരാളികളെ ബദ്ധവൈരികളായികണ്ട് നടത്തുന്ന നരവേട്ട ഇനിയങ്ങോട്ടും ഉണ്ടാവില്ലെന്ന പ്രതീക്ഷയാണ് കണ്ണൂരിന് 2020 നല്‍കുന്നത്.