News Politics

എം എം മണി അപമാനിച്ചുവെന്ന് മുൻ ദേവികുളം എം.എൽ.എ

എം എം മണി അപമാനിച്ചുവെന്ന് പാർട്ടി നേതൃത്വത്തിന് മുൻ ദേവികുളം എം.എൽ.എ. എസ് രാജേന്ദ്രന്റെ കത്ത്. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി ശശി, തനിക്കെതിരെ ഗൂഡാലോചന നടത്തിയെന്നും കത്തിൽ വ്യക്തമാക്കി.

Watch Mathrubhumi News on YouTube and subscribe regular updates.