News Politics

CPM പ്രവർത്തകൻ ഹരിദാസിനെ കൊലപ്പടുത്തിയ കേസിൽ ബിജെപി- ആർഎസ്എസ് നേതാക്കളായ 4 പേർ അറസ്റ്റിൽ

തലശ്ശേരിയിൽ CPM പ്രവർത്തകൻ കൊരമ്പിൽ താഴെ കുനിയിൽ ഹരിദാസിനെ കൊലപ്പടുത്തിയ കേസിൽ ബി ജെ പി- ആർ എസ് എസ് നേതാക്കളായ 4 പേർ അറസ്റ്റിൽ. ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഹരിദാസിന്റേത് രാഷ്ട്രിയ കൊലപാതകമെന്ന് പൊലീസ്.

Watch Mathrubhumi News on YouTube and subscribe regular updates.