പി ജെ ജോസഫിനൊപ്പം ചേരാനുറച്ച് ഫ്രാന്‍സിസ് ജോര്‍ജ്
കോട്ടയം: പി.ജെ ജോസഫിനൊപ്പം ചേരാനുറച്ച് ഫ്രാന്‍സിസ് ജോര്‍ജ്. മുന്നണി വിടുന്നതിനു മുന്നോടിയായി ഇന്നത്തെ എല്‍.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കുന്നില്ല. പാര്‍ട്ടിയില്‍ പിളര്‍പ്പില്ലെന്നും ഭൂരിപക്ഷാഭിപ്രായമാണ് ലയനമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.