News Politics

മുന്നണി വിപുലീകരണം; കോൺഗ്രസിന് മുന്നിലെ പ്രതിസന്ധികൾ എന്തൊക്കെ ?

ചിന്തന്‍ ശിബിരത്തിലെ തീരുമാനങ്ങള്‍ കോണ്‍ഗ്രസിന് എത്രകണ്ട് നടപ്പാക്കാന്‍ സാധിക്കുമെന്നത് ഏറെ നിര്‍ണായകമാണ്. മുന്നണി വിപുലീകരണമെന്ന ലക്ഷ്യം പ്രഖ്യാപിക്കുമ്പോഴും ആരെയൊക്കെ യുഡിഎഫ് ക്യാമ്പിലേക്ക് എത്തിക്കാന്‍ കഴിയുമെന്നത് കണ്ടറിയണം. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് യുഡിഎഫിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

Watch Mathrubhumi News on YouTube and subscribe regular updates.