News Politics

ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ്- ജെഎംഎം സഖ്യം മുന്നില്‍

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് ജെ.എം.എം സഖ്യം മുന്നില്‍. അതേസമയം ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി രഘുബര്‍ദാസ് അവകാശപ്പെട്ടു. ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാണെങ്കിലും കോണ്‍ഗ്രസ്-ജെ.എം.എം മഹാസഖ്യമാണ് മുന്നില്‍.