ജെൻഡർ ന്യൂട്രാലിറ്റി; പള്ളികളിൽ ബോധവത്കരണ പ്രചാരണത്തിനൊരുങ്ങി സമസ്ത
സർക്കാർ പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോൾ ജെൻഡർ ന്യൂട്രൽ പരിഷ്കാരങ്ങൾക്ക് ഊന്നൽ നൽകുന്നതിനെതിരെ സമസ്ത ആഗസ്റ്റ് 24 ന് കോഴിക്കോട് സെമിനാർ സംഘടിപ്പിക്കും. ജിഫ്രി മുത്തുക്കോയ തങ്ങൾ സെമിനാർ ഉദ്ഘാടനം ചെയ്യും.