News Politics

ജൻഡർ ന്യൂട്രാലിറ്റി; മുസ്ലീം ലീഗിനെ തള്ളാതെയും കൊള്ളാതെയും പ്രസ്താവന നടത്തി വിഡി സതീശൻ

ജൻഡർ ന്യൂട്രാലിറ്റിയിൽ മുസ്ലീം ലീഗ് നിലപാടിനെ പിന്തുണയ്ക്കാതെ വി ഡി സതീശൻ. സർക്കാർ തീരുമാനം എടുക്കാത്ത വിഷയത്തിലെ വിവാദം അനാവശ്യമാണെന്ന് വിഡി സതീശൻ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.