News Politics

സിപിഎമ്മിൽ തലമുറമാറ്റം; ഉയർന്ന പ്രായപരിധി 75 വയസ്

ജില്ലാ തലം മുതലുളള ഘടകങ്ങളിൽ പ്രായപരിധി കർശനമായി നടപ്പാകുന്നതോടെ സിപിഎമ്മിൽ തലമുറ മാറ്റം ഉറപ്പായി. 23-ആം പാർട്ടി കോൺഗ്രസിന് മുന്നോടിയായുളള സമ്മേളനങ്ങൾ പൂർത്തിയാകുമ്പോൾ 75 പിന്നിട്ട നിരവധി നേതാക്കൾ ഉപരി കമ്മിറ്റിയിൽ നിന്ന് പുറത്താകും.

Watch Mathrubhumi News on YouTube and subscribe regular updates.