News Politics

സ്വർണക്കടത്ത് കേസ്; മാധവ വാര്യരെ അറിയാമെന്ന് കെ ടി ജലീൽ

സ്വർണക്കടത്ത് കേസ് മാധവ വാര്യരെ അറിയാമെന്ന് കെ ടി ജലീൽ. പച്ചക്കള്ളങ്ങളുടെ കുത്തൊഴുക്കാണ് നടക്കുന്നതെന്നും കെ ടി ജലീൽ.

 

Watch Mathrubhumi News on YouTube and subscribe regular updates.