News Politics

ഹരിയാന ജിന്ത്, രാംഗര്‍ ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്

ജിന്ത്: രാജ്യം ആകാംഷയോടെ കാത്തിരുന്ന ഹരിയാന ജിന്ത് ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന്. അതിശക്തമായ പഞ്ചകോണ മത്സരം നടന്ന മണ്ഡലത്തില്‍ രണ്‍ദീപ് സിംഗ് സുര്‍ജേവാലയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് രാജ്യത്ത് നടക്കുന്ന അവസാന തിരഞ്ഞെടുപ്പായിരുന്നു ജിന്തിലെയും രാംഗറിലെയും.