സജി ചെറിയാന് തിരിച്ചുവരാൻ കസേര ഒഴിച്ചിട്ടതാണോ സിപിഎം?
രാജി വെച്ച സജി ചെറിയാന്റെ വകുപ്പുകളുടെ വിഭജനം പൂർത്തിയാകുമ്പോൾ അപ്രതീക്ഷിത നേട്ടം മന്ത്രി വി.അബ്ദുറഹ്മാനാണ്.പ്രധാനവകുപ്പായ ഫിഷറീസ് വകുപ്പാണ് അബ്ദു റഹ്മാന് ലഭിച്ചത്.സഹകരണ രജിസ്ട്രേഷൻ മന്ത്രിയായിരുന്ന വി.എൻ.വാസവനുമുണ്ട് നേട്ടം.