News Politics

ഗണേഷ്കുമാറിന് തലക്കനം; കെ.ബി ഗണേഷ്കുമാറിനെതിരെ സിപിഐ

കെ.ബി ഗണേഷ്കുമാറിനെതിരെ വീണ്ടും സിപിഐ. ഗണേഷ്കുമാറിന് തലക്കനമാണെന്ന് സിപിഐ നേതാവും മുൻ മന്ത്രിയുമായ കെ.രാജു‌. പത്തനാപുരത്ത് വികസനമുരടിപ്പാണെന്ന് കെ രാജു.

Watch Mathrubhumi News on YouTube and subscribe regular updates.