News Politics

ഉമ തോമസ് ഉയർന്ന രാഷ്ട്രീയ അവബോധമുള്ള വനിത; ഹൈബി ഈഡൻ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഉമ തോമസിന്റെ സാധ്യത തള്ളാതെ നേതാക്കൾ. ഉമ തോമസ് ഉയർന്ന രാഷ്ട്രീയ അവബോധമുള്ള വനിതയാണെന്ന് ഹൈബി ഈഡൻ എം.പി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. രാഷ്ട്രീയത്തിൽ പി.ടിക്കൊപ്പം സഞ്ചരിച്ച ആളാണ് ഉമ. ചർച്ചകളിൽ ഉമ തോമസിന്റെ പേരും പരിഗണിക്കപ്പെടുമെന്നും ഹൈബി ഈഡൻ.

Watch Mathrubhumi News on YouTube and subscribe regular updates.