News Politics

ഗവർണറുടെ പടപ്പുറപ്പാടിന് തടയിട്ട് ഹൈക്കോടതി |News Lens

വൈസ് ചാൻസലർമാരെ പുറത്താക്കാനുള്ള ഗവർണറുടെ നടപടികൾ തടഞ്ഞ് ഹൈക്കോടതി. കാരണം കാണിക്കൽ നോട്ടീസിൽ അന്തിമ തീരുമാനം എടുക്കുന്നതാണ് കോടതി വിലക്കിയിരിക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.