News Politics

പാർ‌ട്ടി ആവശ്യപ്പെട്ടാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

തൃശൂർ: പാർ‌ട്ടി ആവശ്യപ്പെട്ടാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഈ മാസം ചേരുന്ന സംസ്ഥാന സമിതിയിൽ സ്ഥാനാർഥി നിർണയം ചർച്ച ചെയ്യും. സിനിമാതാരങ്ങൾ ഉൾപ്പെടെ പരിഗണനയിലെന്നും വി മുരളീധരൻ പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.