News Politics

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന് ഫുട്ബോൾ താരം ഐഎം വിജയൻ

തൃശൂർ: തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന് ഫുട്ബോൾ താരം ഐഎം വിജയൻ. ഒരു രാഷ്ട്രീയ പാർട്ടിയെ മാത്രം പ്രതിനിധീകരിക്കാൻ താൽപര്യമില്ല. മലയാളികൾക്ക് താൻ എപ്പോഴും ഫുട്ബോൾകളിക്കാരനാണെന്നും ഐഎം വിജയൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

Mathrubhumi News is now available on WhatsApp. Click here to subscribe.