News Politics

വിമാനത്തിനുള്ളിലെ പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധ ശ്രമത്തിന് കേസ്

കണ്ണൂർ സ്വദേശികളായ  ഫർദീൻ മജീദ്, നവീൻ കുമാർ ,സുനിത് കുമാർ എന്നിവർക്കെതിരെയാണ് കേസ്. വധശ്രമക്കുറ്റത്തിന് പുറമെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, കുറ്റകരമായ ഗൂഡാലോചന എന്നിവയും എയർക്രാഫ്റ്റ് റൂൾ പ്രകാരമുള്ള വിമാനത്തിന്റെ സുരക്ഷക്ക് ഹാനി വരുത്തൽ എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. 

Watch Mathrubhumi News on YouTube and subscribe regular updates.