News Politics

കേരളത്തിൽ കോൺഗ്രസും ബിജെപിയും ഒരു മുന്നണി പോലെ പ്രവർത്തിക്കുന്നു- പി രാജീവ്

കേരളത്തിൽ കോൺഗ്രസും ബിജെപിയും ഒരു മുന്നണി പോലെ പ്രവർത്തിക്കുന്നുവെന്ന് മന്ത്രി  പി രാജീവ് വിമർശിച്ചു. മുഖ്യമന്ത്രിയെ അക്രമിക്കുന്നതിൽ ഇരുവർക്കും ഒരേ മനസ്. ബിജെപിക്ക് ബദലാകാൻ കേരളത്തിലെ കോൺഗ്രസിന് കഴിയുന്നില്ലെന്നും പി.രാജീവ് പറഞ്ഞു.

Watch Mathrubhumi News on YouTube and subscribe regular updates.