News Politics

ഐ.എന്‍.എല്ലും നാഷണല്‍ സെക്യുലര്‍ കോണ്‍ഫ്രന്‍സും ലയിക്കാന്‍ ഒരുങ്ങുന്നു

കോഴിക്കോട്: ഐ.എന്‍.എല്ലും പി.ടി.എ റഹീം എം.എല്‍.എയുടെ നാഷണല്‍ സെക്യുലര്‍ കോണ്‍ഫ്രന്‍സും ലയിക്കാന്‍ ഒരുങ്ങുന്നു. ഐ.എന്‍.എല്‍ ഇടതുമുന്നണിയില്‍ പ്രവേശിച്ചതോടെയാണ് ലയന ചര്‍ച്ചകള്‍ നാഷണല്‍ സെക്യുലര്‍ കോണ്‍ഫ്രന്‍സ് വീണ്ടും ആരംഭിച്ചത്.