News Politics

നിയമസഭാ പ്രാതിനിധ്യത്തെ ചൊല്ലി ജോസ് - ജോസഫ് വിഭാഗങ്ങൾ തമ്മിൽ തർക്കം മുറുകുന്നു

തിരുവനന്തപുരം: നിയമസഭാ പ്രാതിനിധ്യത്തെ ചൊല്ലി കേരളാ കോൺഗ്രസ് ജോസ് - ജോസഫ് വിഭാഗങ്ങൾ തമ്മിൽ തർക്കം മുറുകുന്നു. വിപ്പ് നൽകിയ വിഷയുമായി ബന്ധപ്പെട്ട് സ്പീക്കർ നടത്തിയ ഹിയറിങിൽ ഇരു വിഭാഗങ്ങളും അവകാശവാദങ്ങൾ അവർത്തിച്ചു. അനൂകൂല നടപടിയുണ്ടാകുമന്ന് പിജെ ജോസഫ് പ്രതികരിച്ചപ്പോൾ ആശങ്കയില്ലെന്നായിരുന്നു റോഷി അഗസ്റ്റിന്റെ മറുപടി.