News Politics

എന്‍സിപി തര്‍ക്കം: മാണി സി കാപ്പനെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടുന്നു

തിരുവനന്തപുരം: എന്‍ സി പി യിലെ തര്‍ക്കങ്ങളില്‍ മാണി സി കാപ്പനെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടുന്നു. ഇരു വിഭാഗങ്ങളുമായും മുഖ്യമന്ത്രി കൂടി കാഴ്ച നടത്തും. എന്‍ സി പി യിലെ തര്‍ക്കങ്ങള്‍ മുന്നണി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് ജോസ് കെ മാണിയും പ്രതികരിച്ചു.