News Politics

നിയമസഭ തിരഞ്ഞെടുപ്പില്‍ തുടങ്ങിയ തര്‍ക്കം അവസാനിച്ചത് ഐഎന്‍എല്‍ പിളര്‍പ്പില്‍

നിയമസഭ തിരഞ്ഞെടുപ്പിലെ സീറ്റ് തര്‍ക്കം മുതല്‍ തുടങ്ങിയ തമ്മിലടിയാണ് ഐഎന്‍എല്ലിനെ പിളര്‍പ്പിലേയ്‌ക്കെത്തിച്ചത്. പ്രസിഡന്റ് എ പി അബ്ദുള്‍ വഹാബും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും ഇരുപക്ഷത്തുമായതോടെ പിളര്‍പ്പ് പൂര്‍ണമായി.

Watch Mathrubhumi News on YouTube and subscribe regular updates.