News Politics

തൽപ്പര കക്ഷികൾ പദ്ധതി ഇല്ലാതാക്കാൻ ശ്രമിക്കുന്നു; മണ്ണിടിച്ചിൽ എയർസ്ട്രിപ്പിനെ ബാധിക്കില്ലെന്ന് MLA

മണ്ണ് ഇടിച്ചിൽ എയർ സ്ട്രിപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ലെന്ന് വാഴൂർ സോമൻ എം എൽ എ. മണ്ണ് ഇടിച്ചിലിൽ റൺവെയ്ക്ക് കേടുപാടുകൾ പറ്റിയിട്ടില്ല. ചില തൽപ്പര കക്ഷികൾ പദ്ധതിയില്ലാതാക്കാൻ ശ്രമിക്കുന്നുവെന്നും വാഴൂർ സോമൻ എം എൽ എ ആരോപിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.