News Politics

ശ്വാസത്തിൽ പോലും രാഷ്ട്രീയമുണ്ട്, പറയേണ്ട ഘട്ടത്തിൽ അത് പറയുക തന്നെ ചെയ്യും - എ എൻ ഷംസീർ

ജനാധിപത്യത്തിൽ ജനങ്ങളാണ് രാജാക്കന്മാർ, അവർ തിരഞ്ഞെടുത്ത് വിട്ട നിയമസഭാ സാമാജികർ പാസ്സാക്കിയ നിയമത്തിൽ ഗവർണർ ഒപ്പു വെക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും നിയമസഭാ സ്പീക്കർ എ എൻ ഷംസീർ 'ചോദ്യം ഉത്തര'ത്തിൽ

Watch Mathrubhumi News on YouTube and subscribe regular updates.