News Politics

പാണക്കാട് പെരുമയും രാഷ്ട്രീയവും| Interview| Panakkad Thangal Family

മുസ്ലിംലീഗിന്റെ ഹൈക്കമാന്റാണ് പാണക്കാട് കൊടപ്പനക്കൽ കുടുംബം. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങൾ, ഉന്നതാധികാര സമിതിയംഗം സാദിഖലി ശിഹാബ് തങ്ങൾ, മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവർ മാതൃഭൂമി ന്യൂസിന് അനുവദിച്ച അഭിമുഖം.

Mathrubhumi News is now available on WhatsApp. Click here to subscribe.