News Politics

ഐഎന്‍ടിയുസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

ഐഎന്‍ടിയുസി കോഴിക്കോട് ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. കോഴിക്കോട് ഒഴികെ മറ്റെല്ലായിടത്തും മത്സരമില്ലാതെയാണ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. നിലവിലെ ജില്ലാ പ്രസിഡന്റ് കെ രാജീവും എഫ്എന്‍പിഒ നേതാവ് എംകെ ബീരാനുമാണ് സ്ഥാനാര്‍ത്ഥികള്‍

Watch Mathrubhumi News on YouTube and subscribe regular updates.