News Politics

ഉയർന്ന വിലയിൽ പിപിഇ കിറ്റ് വാങ്ങിയത് ക്രമക്കേടോ?

കോവിഡ്‌ കാലത്ത് പിപിഇ കിറ്റുകള്‍ അടക്കമുള്ളവ വാങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്കെതിരെ അന്വേഷണത്തിന് ലോകായുക്ത ഉത്തരവ്. വിലയേക്കാൾ കരുതലിന് ഊന്നൽ കൊടുത്തത് തെറ്റോ?

Watch Mathrubhumi News on YouTube and subscribe regular updates.