News Politics

രാഹുലിന് മുകളിൽ തരൂർ വളരുമെന്ന് ഗാന്ധി കുടുംബം പേടിക്കുന്നുണ്ടോ?

കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥിയില്ല എന്ന് നേതൃത്വം അവകാശപ്പെടുമ്പോളും മല്ലികാർജ്ജുൻ ഖാർഗേയോടുള്ള ചായ്‍വ് ഓരോ ദിവസവും വ്യക്തമാകുകയാണ്. കെ സുധാകരൻ ഇന്ന് മല്ലികാർജ്ജുൻ ഖാർഗേയെ അനുകൂലിച്ച് പ്രസ്താവനയിറിക്കി. തരൂരിന്റെ അയോഗ്യതയെന്താണ്?

Watch Mathrubhumi News on YouTube and subscribe regular updates.