News Politics

ഗവർണർ ഭരണഘടനാ പദവി മറക്കുന്നുണ്ടോ? |Super Prime Time |Arifmohammad Khan

സർക്കാരും ഗവർണറും തമ്മിലുള്ള പോര് പരസ്യ വാഗ്വാദമാകുകയാണ്. മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആഞ്ഞടിച്ചപ്പോൾ ഗവർണർക്ക് സമചിത്തത നഷ്ടമായോ എന്ന ചോദ്യമാണ് സിപിഎം ചോദിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിന് മുകളിലുള്ള അധിപനാണോ ഗവർണർ?

Watch Mathrubhumi News on YouTube and subscribe regular updates.