News Politics

ഖാദർ കമ്മിറ്റി ശുപാർശ പ്രായോ​ഗികമാണോ ? | Super Prime Time

സ്കൂളുകളിലെ അക്കാദമിക്‌ അന്തരീക്ഷം മെച്ചപ്പെടുത്താനുള്ള ശുപാർശകളുമായി ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ രണ്ടാംഭാഗം മുഖ്യമന്ത്രിക്കു സമർപ്പിച്ചു. പിന്നാലെ വിമർഷനവും ഉയർന്നു. ആദ്യ ചർച്ചകൾ തുറന്നുവിട്ട മുസ്ലീം ലീഗ് മതപരമായ സാഹചര്യങ്ങളിലൂന്നിയാണ് വിമർഷനം ഉന്നയിച്ചത്. വിമർഷനത്തിന് മതം മാത്രമാണോ അടിസ്ഥാനം?

Watch Mathrubhumi News on YouTube and subscribe regular updates.