News Politics

ഗാന്ധിസം പറഞ്ഞിട്ട് കാര്യമില്ല, അടിച്ചാൽ തിരിച്ചടിക്കും കെ മുരളീധരൻ.

ഇനി ഗാന്ധിസം  പറഞ്ഞിട്ട് കാര്യമില്ലെന്നും അടിച്ചാൽ തിരിച്ചടിക്കുമെന്നും കോൺഗ്രസ് നേതാവ് കെ മുരളീധരൻ.
നാട്ടിൽ സമാധാനം ഉണ്ടാക്കേണ്ടത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമല്ല. പ്രവർത്തകരെ എന്ത് വന്നാലും സംരക്ഷിക്കുമെന്നും കെ മുരളീധരൻ

Watch Mathrubhumi News on YouTube and subscribe regular updates.