News Politics

രാഷ്ട്രപതി തെരഞ്ഞെടുപ്പ്; വോട്ടു ചോർച്ചയ്ക്കു പിന്നിൽ BJP കേന്ദ്ര നേതൃത്വമാണെന്ന് സൂചന

രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ടുചോർച്ച ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഓപ്പറേഷനാണെന്ന സൂചനകളുമായി സംസ്ഥാന ബിജെപി. ദേശീയ നേതൃത്വം നേരിട്ട് നടത്തിയ നീക്കമെന്നാണ് സംസ്ഥാന ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന. 

Watch Mathrubhumi News on YouTube and subscribe regular updates.