News Politics

ആണും പെണ്ണും ഒരുമിച്ച് മദ്യപിക്കുന്നത് തെറ്റ്; സദാചാര ശകാരവുമായി പി.സതീദേവി| Mathrubhumi News

പുരോഗമന പ്രസ്ഥാനത്തിലെ ചുവടുകളാണ് പി.സതീദേവിയുടെ ഊർജം ആ നാവിൽ നിന്ന് ആണും പെണ്ണും ഒരുമിച്ചിരിക്കുന്നതിൽ സദാചാര ബോധമുണർന്നെങ്കിൽ അവർ നടന്നത് പിന്നോട്ടാണ്.

Watch Mathrubhumi News on YouTube and subscribe regular updates.