News Politics

മുൻകൂട്ടി നിശ്ചയിച്ച പ്രകാരം 19 ആളുകളെ സസ്പെന്റ് ചെയ്തെന്ന പ്രഖ്യാപനമുണ്ടായി: വി ശിവദാസൻ

സഭയിൽ ജനാധിപത്യപരമായി വിലക്കയറ്റത്തിന്റെ വിഷയം ഉന്നയിച്ച് ചർച്ച നടത്തുകയായിരുന്നു. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം19 ആളുകളെ സസ്പെന്റ് ചെയ്തതായി മിനിറ്റുകൾ കൊണ്ട് പ്രഖ്യാപനമുണ്ടായതായി രാജ്യസഭയിൽ നിന്ന് സസ്പെന്റ് ചെയ്ത എംപി വി ശിവദാസൻ

Watch Mathrubhumi News on YouTube and subscribe regular updates.