News Politics

മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് വൈകുന്നതിനെതിരെ ലീഗ്

കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ ഉപതിരഞ്ഞെടുപ്പ് വൈകുന്നതിനെതിരെ മുസ്ലീംലീഗ് രംഗത്ത്. മണ്ഡലത്തിലെ വികസന പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് മുസ്ലീംലീഗിന്റെ ഇടപെടല്‍.