News Politics

മൂന്നാം സീറ്റെന്ന ആവശ്യമുയര്‍ത്തി മുസ്ലീംലീഗ്

കോഴിക്കോട്: മൂന്നാം സീറ്റെന്ന ആവശ്യമുയര്‍ത്തി വീണ്ടും മുസ്ലീംലീഗ്. കോണ്‍ഗ്രസുമായുള്ള ചര്‍ച്ചയില്‍ ഇക്കാര്യം ലീഗ് ഉന്നയിക്കും. കേരള കോണ്‍ഗ്രസിനു പിന്നാലെ കൂടുതല്‍ സീറ്റെന്ന മുസ്ലീംലീഗ് ആവശ്യം യു.ഡി.എഫിലെ സീറ്റ് വിഭജന ചര്‍ച്ച കൂടുതല്‍ സങ്കീര്‍ണമാക്കും.