ലീഗ് മതാധിഷ്ഠിത പാര്‍ട്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്
തിരുവനന്തപുരം: ലീഗ് മതാധിഷ്ഠിത പാര്‍ട്ടിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്. ലീഗുമായി തമിഴ്നാട്ടില്‍ സിപിഎമ്മിന്സഖ്യമില്ല. ഡിഎംകെയുമായാണ് സഖ്യം. കോണ്‍ഗ്രസ് മതാധിഷ്ഠിത കൂട്ടുകെട്ടുകളിലാണെന്നും എ വിജയരാഘവന് പറഞ്ഞു.