News Politics

ജോസ് പക്ഷത്തെ തള്ളി യുഡിഎഫ്;കുട്ടനാട് സീറ്റില്‍ ജോസഫ് വിഭാഗം സ്ഥാനാര്‍ഥി ജേക്കബ് എബ്രഹാം

തിരുവനന്തപുരം: ജോസ് പക്ഷത്തെ തള്ളി യുഡിഎഫ്. ജോസ് വിഭാഗം മുന്നണിയെ വഞ്ചിച്ചെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.കുട്ടനാട് സീറ്റില്‍ ജോസഫ് വിഭാഗം സ്ഥാനാര്‍ഥി ജേക്കബ് എബ്രഹാം കുട്ടനാട്ടില്‍ മത്സരിക്കും. ജോസ് കെ മാണിയുടെ കാര്യത്തില്‍ പുനഃപരിശോധന ഇല്ലെന്ന് പി ജെ ജോസഫ്.