നാല് സീറ്റുകളില്‍ അവകാശവാദം ഉന്നയിച്ച് ജനാധിപത്യ കോണ്‍ഗ്രസ്
ഇടുക്കി: കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച നാല് സീറ്റുകളിലും അവകാശവാദം ഉന്നയിച്ച് ജനാധിപത്യ കേരള കോണ്‍ഗ്രസ്. പക്ഷെ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാണ്. ഇടത് മുന്നണിയിലുള്ള കേരള കോണ്‍ഗ്രസുകളുടെ ലയനം അടഞ്ഞ അധ്യായമല്ലെന്നാണ് ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ വിശ്വാസം.