News Politics

എല്‍.ജെ.ഡിയുമായി ലയനത്തിന് തയ്യാറാണെന്ന് ജെ.ഡി.എസ്

തിരുവനന്തപുരം: ലോക് താന്ത്രിക് ജനതാദളും സംസ്ഥാനത്തെ ജനതാദള്‍ എസ്സും തമ്മില്‍ ലയനചര്‍ച്ചകള്‍ ആരംഭിച്ചു. വീരേന്ദ്രകുമാറുമായി ഒരു വട്ടം ചര്‍ച്ച നടത്തിയതായി ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റ് സി.കെ.നാണു പറഞ്ഞു. ലയന ചര്‍ച്ച നടന്നതായി എല്‍.ജെ.ഡി ജനറല്‍ സെക്രട്ടറി ഷെയ്ഖ്.പി. ഹാരിസും സ്ഥിരീകരിച്ചു