News Politics

'കൈ' കൊടുത്ത് ജിഗ്‌നേഷും കനയ്യയും; ഇനി കോണ്‍ഗ്രസിനൊപ്പം

കോണ്‍ഗ്രസിന്റെ ഭാഗമായി ജിഗ്‌നേഷ് മേവാനിയും കനയ്യ കുമാറും. എഐസിസി ആസ്ഥാനത്തുവച്ചതാണ് ഇരുവരും കോണ്‍ഗ്രസിന്റെ ഭാഗമായത്.

Watch Mathrubhumi News on YouTube and subscribe regular updates.