News Politics

ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫ് പുറത്താക്കി

തിരുവനന്തപുരം: ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫ് പുറത്താക്കി. കോട്ടയം ജില്ലാപഞ്ചായത്തിലെ ധാരണ അംഗീകരിക്കാന്‍ ജോസ് വിഭാഗം തയ്യാറായിരുന്നില്ല. അതിനെത്തുടര്‍ന്നാണ് ജോസ് വിഭാഗത്തെ പുറത്താക്കിയത്.