News Politics

മുന്നണിയുടെ ഹൃദയബന്ധം മുറിച്ചെന്ന് ജോസ് കെ മാണി

മുന്നണിയുടെ ഹൃദയബന്ധം മുറിച്ചെന്ന് ജോസ് കെ മാണി. യു.ഡി.എഫ് എടുത്തത് നീതിയില്ലാത്ത തീരുമാനം. പാര്‍ട്ടി ശക്തമായി മുന്നോട്ടുപോകുമെന്നും ജോസ് കെ മാണി പറഞ്ഞു.