News Politics

മുന്നണി പ്രവേശനത്തിന് മുൻപായി ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജി വച്ചേക്കും

കോട്ടയം: മുന്നണി പ്രവേശനത്തിന് മുൻപായി ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജി വച്ചേക്കും. നാളെ തന്നെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമെന്നാണ് സൂചനകൾ . സീറ്റുകൾ സംബന്ധിച്ച തർക്കം സിപിഎം ഇടപെട്ട് പരിഹരിക്കുമെന്നാണ് ജോസ് കെ മാണിക്ക് ലഭിച്ച ഉറപ്പ്.