News Politics

മാണിയെ മറന്നുകൊണ്ടുള്ള തീരുമാനമെന്ന് ജോസ് - വാര്‍ത്താ സമ്മേളനത്തിന്റെ പൂര്‍ണ രൂപം

കോട്ടയം: യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയ തീരുമാനം മാണിയെ മറന്നുകൊണ്ടുള്ളതെന്ന് ജോസ് കെ.മാണി. എല്ലാവരെയും ഒരുമിച്ചു കൊണ്ടു പോകാന്‍ യു.ഡി.എഫിനു സാധിച്ചില്ല. മാണിയുടെ മരണ ശേഷം പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാന്‍ പി.ജെ ജോസഫ് ശ്രമിച്ചു എന്നും ജോസ് കെ.മാണി പറഞ്ഞു. ജോസ് കെ.മാണിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ പൂര്‍ണ രൂപം.