News Politics

കെപിസിസി ജംബോ പട്ടിക ഹൈക്കമാന്‍ഡ് അംഗീകരിച്ചു

ന്യൂഡല്‍ഹി: കെപിസിസി ജംബോ പട്ടിക ഹൈക്കമാന്‍ഡ് അംഗീകരിച്ചു. പത്ത് ജനറല്‍ സെക്രട്ടറിമാര്‍, 96 സെക്രട്ടറിമാര്‍ എന്നിവരടങ്ങുന്നതാണ് പട്ടിക.175 എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുമുണ്ട്.