News Politics

ബിഹാറിൽ എൻഡിഎയ്‌ക്ക്‌ സംയുക്ത പ്രകടന പത്രിക

ന്യൂ ഡൽഹി: ബിഹാറിൽ എൻഡിഎയ്‌ക്ക്‌ സംയുക്ത പ്രകടന പത്രിക. ബിജെപിയുടെ ആത്മനിർഭർ ഭാരതും ജെ ഡിയുവിന്റെ എഴ്‌ വാഗ്‌ദാനങ്ങളും ചേർന്നതാകും പ്രകടന പത്രിക.