News Politics

ജ്യോതിരാദിത്യ സിന്ധ്യയുടെ വരവ് ആഘോഷിച്ച് മധ്യപ്രദേശ് ബിജെപി

ന്യൂഡല്‍ഹി: ജ്യോതിരാദിത്യ സിന്ധ്യയുടെ വരവ് ആഘോഷിച്ച് മധ്യപ്രദേശ് ബിജെപി. ഭോപ്പാലിലെ സംസ്ഥാന ഓഫിസില്‍ പരവതാനി വിരിച്ചാണ് സിന്ധ്യ രാജ കുടുംബത്തിലെ ഇളമുറക്കാരനെ ബിജെപി സ്വീകരിച്ചത്. സിന്ധ്യ ഇന്ന് രാജ്യസഭ തിരഞ്ഞെടുപ്പിനായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.